പഞ്ചായത്തിന്റെ ശുചീകരണ യജ്ഞത്തില്‍ ജി എച്ച് എസ്സ് കാഞ്ഞിരപ്പൊയില്‍ റെഡ്ക്രോസ്സും കുടുംബശ്രീയും എന്‍ എസ്സ് എസ്സും
മഴക്കാല രോഗങ്ങളുടെ വരവിനെ ചെറുക്കാനായി പഞ്ചായത്തിന്റെ ശുചീകരണ യഞ്ജത്തില്‍ സാമൂഹിക പ്രതിബദ്ധതയുടെ പ്രാധാന്യം മനസ്സിലാക്കാനും സാമൂഹിക ബന്ധം മെച്ചപ്പെടുത്താനുമായി കാഞ്ഞിരപ്പൊയില്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അണിനിരത്തി.സ്കൂളിലെ ജൂനിയര്‍ റെഡ്ക്രോസ്സ് അംഗങ്ങള്‍ വിദ്യാലയവും പരിസരവും കൂടാതെ കാഞ്ഞിരപ്പൊയില്‍ ടൗണിലും കുടുംബശ്രീ പ്രവര്‍ത്തകരുടേയും ഐ.എച്ച്.ആര്‍.ഡി കോളേജ് എന്‍.എസ്.എസ്സിന്റേയും സഹകരണത്തോടെ ശുചിയാക്കി.
![]() |
ശുചീകരണ ക്യാമ്പയിന്‍ ഗ്രാമ ഹൃദയങ്ങളില്‍ |
![]() |
ജൂനിയര്‍ റെഡ്ക്രോസ്സ് വളണ്ടിയര്‍മാര്‍ ശുചീകരണ യജ്ഞത്തില്‍ |
![]() |
ശുചീകരണ ക്യാമ്പയിന്‍ തുടക്കം സ്കൂളിലെ പച്ചമരപ്പന്തലില്‍ |
![]() |
പഞ്ചായത്ത് അധികൃതരും നാട്ടുകാരും സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളും |
No comments:
Post a Comment