ഒരു പൊതു വിദ്യാലയത്തിന്റെ വികസനം കേവലം സാമ്പത്തിക സംഭാവനകളിലൂടെ മാത്രമല്ലെന്നും അതിനേക്കാളും പതിന്മടങ്ങ് അധ്വാനത്തിലൂടെയാണെന്നും തെളിയിച്ചിരിക്കുകാണ് കാഞ്ഞിരപ്പൊയിലിന്റെ യൂവജനപ്രസ്ഥാനമായ ഡി.വൈ.എഫ്.ഐ.വിദ്യാലയത്തിന്റെ പഴയ കെട്ടിടത്തിനെ തങ്ങളുടെ ഒരു ദിവസത്തെ അധ്വാനത്തിലൂടെ പെയിന്റ് ചെയ്ത് മോടി പിടിപ്പിക്കുന്നതിനൊപ്പം മേല്‍ക്കൂരയുടെ ഉറപ്പും ശ്രദ്ധിച്ചുകൊണ്ട് ശ്രമദാനം നടത്തിയത് എല്ലാ സംഘടനകള്‍ക്കും ഒരു പാഠമായി.എല്ലാ പ്രസ്ഥാനങ്ങള്‍ക്കും മാതൃകയായ ഈ പരിപാടി പൊതുവിദ്യാലയത്തിന് മുതല്കൂട്ടു തന്നെയാണ്.
Subscribe to:
Post Comments (Atom)
പ്രസാദം -ആയുര്‍വേദ പദ്ധതി 17-08-2019
പ്രസാദം പദ്ധതിക്കു തുടക്കമായി. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എ...
-
പഠനയാത്രയ്ക്കൊരുങ്ങി മുഴുവന്‍ വിദ്യാര്‍ത്ഥികളും പരീക്ഷ കഴിഞ്ഞുള്ള പ്രവൃത്തി ദിനത്തില്‍ ഏകദിന പഠനയാത്ര നടത്തി. പഠനയാത്ര സാധാരണ മാണെങ്കിലു...
-
അക്ഷര വെളിച്ചം(പുസ്തക പ്രദര്‍ശനം) വായനാ വാരാഘോഷത്തോടനുബന്ധിച്ച് നടന്ന പുസ്തക പ്രദര്‍ശനം വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാലയത്തിലെ പുസ്തകങ്ങളെ...
-
എസ്.എസ്.എല്‍.സി 100 ശതമാനം വിജയത്തിന്റെ സന്തോഷം നാടും പങ്കു വെയ്ക്കുന്നു. നാട്ടിലെ ക്ലബ്ബുകളും സന്നദ്ധ സംഘടനകളും ഈ വിജയത്തിന്ന് വിദ്യാല...





No comments:
Post a Comment