എസ്.എസ്.എല്‍.സി പരീക്ഷ സുഗമമാക്കാനും കുട്ടികളുടെ സംശയങ്ങള്‍ ദൂരീകരിക്കാനും സംവിധാനം ഒരുക്കിക്കൊണ്ട് അധ്യാപകരുടേയും രക്ഷിതാക്കളുടേയും സഹകരണത്തോടെ പ്രാദേശിക പഠനകേന്ദ്രങ്ങള്‍ ആരംഭിച്ചു.മലപ്പച്ചേരി,കോതോട്ട് പാറ,കാഞ്ഞിരപ്പൊയില്‍,മുണ്ടോട്ട്,പുളിയനടുക്കം സ്ഥലങ്ങളിലായാണ് പഠനകേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുള്ളത്.വൈകുന്നേരം 6.30 ന് തുടങ്ങുന്ന ക്യാമ്പ് രാത്രി 9.30 വരെയാണ് നടക്കുക. ഓരോ പ്രദേശത്തുള്ള കുട്ടികള്‍ ടൈംടേബിള്‍ ചിട്ടപ്പെടുത്തികൊണ്ട് പ്രദേശത്തെ രക്ഷിതാക്കളുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്.കുട്ടികള്‍ക്കുള്ള ലഘു ഭക്ഷണം രക്ഷിതാക്കള്‍ നല്‍കിവരുന്നു.സ്കൂള്‍ പ്രവര്‍ത്തന സമയത്തിനു ശേഷവും ക്യാമ്പുകളില്‍ അധ്യാപകര്‍ സന്ദര്‍ശിച്ചു വരുന്നു.
Subscribe to:
Post Comments (Atom)
പ്രസാദം -ആയുര്‍വേദ പദ്ധതി 17-08-2019
പ്രസാദം പദ്ധതിക്കു തുടക്കമായി. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എ...
-
ഹരിതസേനയുടെ നേതൃത്വത്തില്‍ പെന്ഫ്രണ്ട് പദ്ധതി ഹരിതകേരളമിഷന് പദ്ധതിയുടെ ഭാഗമായി പെന് ഫ്രന്റ് (PEN FRIEND) പരിപാടി അസംബ്ലിയില് ഹരിതസേ...
-
ലഹരി ഉപയോഗത്തിനെതിരെയും ഉല്പ്പാദനത്തിനെതിരേയും ജി.എച്ച.എസ് കാഞ്ഞിരപ്പൊയിലിലെ വിദ്യാര്ത്ഥികള് അധ്യാപകരോടൊത്ത് പ്രതിജ്ഞയെടുത്തു. സമൂഹത്...
-
प्रेमचंद हिंदी मंच के नेतृत्व में प्रेमचंद जयंती समारोह मनाया। അവധി ദിനമായതിനാല് പ്രംചന്ദ് ജയന്തി 31-07-2019 ന് നടത്തുന്നതിന് പകരം 3...




No comments:
Post a Comment