വിജയകിരീടത്തില്‍ പൊന്‍തൂവലുകളായി വിവിധ
പരീക്ഷാ വിജയങ്ങള്‍
എസ്.എസ്.എല്‍.സി യുടെ ഉന്നത വിജയം കാഞ്ഞിരപ്പൊയില്‍ ഗ്രാമത്തിന്റെ സ്വപ്ന സാക്ഷാത്കാരമാണ്.ആര്‍.എം.എസ്.എ പദ്ധതി പ്രകാരം വളരെയധികം പരിമിതികളിലൂടെ വിജയം വെല്ലുവിളിയായി ഏറ്റെടുത്തപ്പോള്‍ മുതല്‍ നാട്ടുകാരും അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരുമിച്ചു നിന്നതിന്റെ ഫലമാണ് തുടര്‍ച്ചയായി ഇത്തവണയും ലഭിച്ച100 ശതമാനം വിജയം.ഈ പ്രാവശ്യത്തെ വിജയത്തിന് മധുരം വര്‍ദ്ധിച്ചു.7 പേര്‍ മുഴുവന്‍ എ പ്ലസ് ലഭിച്ചവര്‍ ,2 പേര്‍ 9 എ പ്ലസ്സും ഒരു എ യും ലഭിച്ചവര്‍. സൗകര്യങ്ങള്‍ സര്‍ക്കാരിലൂടെ നടപ്പിലാകുമ്പോള്‍ പഠന നിലവാരം മെച്ചപ്പെടുത്താനുള്ള വഴികള്‍ സുഗമമാക്കുകയാണ് അധ്യാപകര്‍.അത് എസ്.എസ്.എല്‍.സി യില്‍ മാത്രം ഒതുങ്ങുന്നതല്ല. ചിട്ടയായ പരിശീലനങ്ങള്‍ പല മേഖലകളിലും നടന്നു വരുന്നു. അതിന്റെ തെളിവുകളാണ് എല്‍.എസ്.എസ്,യു.എസ്.എസ്,എന്‍.എം.എസ്.എ പരീക്ഷകളിലെ വിജയങ്ങള്‍

ഇവര്‍ വിജയികള്‍

No comments:
Post a Comment