കൊച്ചുസിനിമ നിര്‍മ്മിക്കാനും സിനിമയെ പഠനവുമായി സംയോജിപ്പിക്കാനും കാഞ്ഞിരപ്പൊയിലില്‍ ഫിലിം ക്ലബ്ബിന് തുടക്കം കുറിച്ചു.
സിനിമ എന്ന കലാരൂപം മനുഷ്യന്റെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം തെല്ലൊന്നുമല്ല.ചരിത്രത്തില്‍ നിന്ന് വര്‍ത്തമാനകാലത്തിലേക്ക് നടക്കുമ്പോള്‍ ജീവിത വഴികളിലെ മാറ്റങ്ങള്‍ കാലനുവര്‍ത്തിയായിട്ട് സിനിമയിലൂടെ അനുഭവയോഗ്യമാവുന്നു.വിദ്യാഭ്യാസ രംഗത്തുളള മാറ്റങ്ങളും ഈ പാതയില്‍ ദര്‍ശിക്കാം .ചുരുക്കത്തില്‍ സിനിമ എന്ന കലാരൂപം കാലത്തിന്റെ കണ്ണാടിയാണെന്നത് പരമാര്‍ത്ഥം.ആ സത്യം മനസ്സിലാക്കി തന്നെയാണ് കാഞ്ഞിരപ്പൊയില്‍ ഹൈസ്കൂളില്‍ ഫിലിം ക്ലബ്ബിന്റെ രൂപീകരണം നടന്നിട്ടുള്ളത്.ഇതിന്റെ തുടക്കം ജൂലായ് 7ന് സ്കൂള്‍ ഹാളില്‍ സിനിമാശാലപോലെ തീര്‍ത്ത ഹാളില്‍ നടന്നു. ഉദ്ഘാടനത്തിനായി എത്തിയത് സിനിമരംഗത്ത് ഹരിശ്രീ കുറിച്ച സ്കൂള്‍ അധ്യാപകന്‍ തിരക്കഥാകൃത്ത് ശ്രീ വിനോദ് കുട്ടമത്ത് നിര്‍വ്വഹിച്ചു.

No comments:
Post a Comment