അധ്യാപകര്‍ക്ക് യാത്രയയപ്പ്
സ്ഥലം മാറ്റം ലഭിച്ച പത്തോളം അധ്യാപകര്‍ക്കുള്ള യാത്രയയപ്പ് ഒക്ടോബര്‍ 22ന് നടത്തി.എല്ലാ അധ്യാപക-അധ്യാപികമാരും തങ്ങളുടെ കാഞ്ഞിരപ്പൊയില്‍ അനുഭവങ്ങള്‍ പറഞ്ഞു. സൗകര്യാര്‍ത്ഥമാണ്സ്ഥലം മാറി പോകുന്നതെന്നും പോകുന്ന സ്കൂളുകളില്‍ കാഞ്ഞിരപ്പൊയിലിന്റ പ്രത്യേകതകള്‍ നടപ്പിലാക്കാന്‍ ശ്രമം നടത്തുമെന്നും അവര്‍ അഭിപ്രായപ്പോർട്ടു.
No comments:
Post a Comment