സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഏകദിന പഠനയാത്രയ്ക്ക്
വളരെ അഭിനനദനാര്‍ഹമായ കാര്യമാണ് എല്ലാ വിദ്യാര്‍ത്ഥികളേയും പഠനയാത്രയ്ക്ക് തയ്യാറാക്കുക എന്നത്. കാഞ്ഞിരപ്പൊയിലെലെ രണ്ടാമത്തെ പഠനയാത്രയാണ് ഇത്. കഴിഞ്ഞ വര്‍ഷവും ഇതേ പോലെ പഠനയാത്ര നടത്തിയിരുന്നു. എങ്കിലും കുട്ടികളുടെ എണ്ണതതില്‍ കൂടുതല്‍ ിത്തവണയാണ്. ഈ പ്രാവശ്യം കണ്ണൂര്‍ പറശ്ശിനിക്കടവ് പാമ്പു വളര്‍ത്തല്‍ കേന്ദ്രം,മുത്തപ്പന്‍ ക്ഷേത്രം,സാധു പാര്‍ക്ക് എന്നിവിടങ്ങളില്‍ യാത്ര ചെയ്ത് രാത്രി 8 മണിക്ക് സ്കൂളിലേക്ക് തിരിച്ചെത്തി.
No comments:
Post a Comment