വിവര സാങ്കേതിക പരിജ്ഞാനം
എല്‍.പി,യു.പി കുട്ടികള്‍ക്കും
വിവര സാങ്കേതിക വിദ്യയില്‍ എല്‍.പി-യു.പി വിദ്യാര്‍ത്ഥികള്‍ക്കും പരിജ്ഞാനം ലഭിക്കണമെന്ന ലക്ഷ്യം മുന്നോട്ട് വെച്ചു കൊണ്ട് തന്നെയാണ് സര്‍ക്കാറിന്റെ സിലബസ്സിനെക്കാള്‍ കൂടുതലായ പ്രാക്റ്റിക്കല്‍ ക്ലാസ്സുകള്‍ ലഭ്യമാക്കിക്കൊണ്ടുള്ള ഈ കമ്പ്യൂട്ടര്‍ ക്ലാസ്സുകളിലൂടെ സ്കൂള്‍ പി.ടി.എ ലക്ഷ്യമിടുന്നത്.
![]() |
പ്രധാനധ്യാപിക ഐ.ടിയുടെ സാധ്യതകളെ മുന്‍നിര്‍ത്തിക്കൊണ്ട് സംസാരിക്കുന്നു. |
No comments:
Post a Comment