Tuesday, 26 January 2016

റിപ്പബ്ലിക് ദിനാഘോഷം

പ്രാദേശിക പഠനകേന്ദ്രം  മലപ്പചേരി 
ഉദ്ഘാടനം 

 

Saturday, 22 August 2015

ഓണാശംസകൾ 
പൂക്കള മത്സരം 
മാവേലി എഴുന്നള്ളത്ത് 
കമ്പവലി 
ഓണസദ്യ 
22 -8- 2015   നടന്ന  ഹോസ്ദുർഗ്         ഉപജില്ലാ ഹിന്ദി  സാഹിത്യോത്സവത്തിൽ  
ഹൈ സ്കൂൾ  വിഭാഗം  കാവ്യലാപനത്തിൽ  ഒൻപത്  എ  ക്ലാസ്സിലെ ശ്രെവ്യക്ക്  ഒന്നാം സ്ഥാനം
പ്രസാദം പദ്ധതി യുടെ ഭാഗമായുള്ള  രക്തപരിശോധന  ക്യാമ്പ്‌ 19-8-2015 നടന്നു 

പ്രസാദം -ആയുര്‍വേദ പദ്ധതി 17-08-2019

പ്രസാദം പദ്ധതിക്കു തുടക്കമായി. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എ...