അക്ഷര വെളിച്ചം(പുസ്തക പ്രദര്‍ശനം)
വായനാ വാരാഘോഷത്തോടനുബന്ധിച്ച് നടന്ന പുസ്തക പ്രദര്‍ശനം വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാലയത്തിലെ പുസ്തകങ്ങളെ നേരിട്ട് കാണാനും അതിലൂടെ വായിക്കാനുള്ള ആഗ്രഹം ഉണ്ടാക്കാനുതകുന്നതുമായിരുന്നു.മലയാളത്തിലെ പുരാണങ്ങള്‍
മുതല്‍ അത്യാധുനിക സാഹിത്യ രചനകളും കഥ,നോവല്‍,യാത്രാവിവരണം,ബാലസാഹിത്യം,കവിത,ജീവചരിത്രം,പഠനം,ശാസ്ത്രം,
ചരിത്രം,ആത്മകഥ,റഫറന്‍സ് എന്നിങ്ങനെ പുസ്തകങ്ങളോടൊപ്പം ഇംഗ്ലീഷ്,ഹിന്ദി
ഭാഷാ പുസ്തകങ്ങളും പുസ്തക പ്രദര്‍ശനത്തെ മികവുള്ളതാക്കി. അക്ഷര വെളിച്ചം
എന്ന പേരു നല്‍കിക്കൊണ്ട് സ്കൂള്‍ ലൈബ്രറി കൗണ്‍സില്‍ വിദ്യാരംഗം
കലാ-സാഹിത്യ വേദി,ഇംഗ്ലീഷ് ക്ലബ്ബ്,ഹിന്ദി ക്ലബ്ബ് എന്നിവയിലെ അഗങ്ങള്‍
ചേര്‍ന്നാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.
No comments:
Post a Comment