![]() |
പുതുവായില്‍ നാരായണ പണിക്കര്‍ |
മലയാളിയുടെ വായനയിൽ വിപ്ലവം സൃഷ്ടിച്ച മനുഷ്യൻ. വായനശാലകൾ പടുത്തുയർത്തി കേരളം അങ്ങോളമിങ്ങോളം, പ്രോമിത്...
Read more at: https://www.manoramaonline.com/literature/indepth/readers-day/2018/06/19/pn-panicker-father-of-the-library-movement.html

ഒരു മനുഷ്യനെക്കണ്ടാല്‍ ആദ്യം എന്തു ചോദിക്കും. ഒരു സംശയവുമില്ലായിരുന്നു ഫ്രാന്‍സിസ് ബേക്കണ്‍ എന്ന ഇംഗ...
Read more at: https://www.manoramaonline.com/literature/indepth/readers-day/2018/06/17/reading-day.html
ജൂണ്‍ 19 കേരളത്തില്‍ വായനാദിനമായി
ആചരിക്കുന്നു. ‘വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍
വിളയും, വായിച്ചില്ലെങ്കില്‍ വളയും’. കവി കുഞ്ഞുണ്ണി മാഷിന്റെ ഈ വരികള്‍
വായനാദിനത്തില്‍ നമുക്കേവര്‍ക്കും ഒന്നു കൂടി ഓര്‍ക്കാം… വായന മനുഷ്യനെ
പൂര്‍ണ്ണനാക്കുന്നു. അറിവു പകരുന്നതിനോടൊപ്പം തന്നെ നമ്മുടെ സംസ്ക്കാരത്തെ
തിരിച്ചറിയാനും വായന സഹായിക്കുന്നു. Read more at: https://www.manoramaonline.com/literature/indepth/readers-day/2018/06/17/reading-day.html
മലയാളത്തെ സ്നേഹിക്കാനും, ഭാഷയെപ്പറ്റി പഠിക്കുവാനും നാം പുതുതലമുറയെ സന്നദ്ധരാക്കണം. ഭാഷയെ തൊട്ടറിയാനും, അനുഭവിച്ചറിയാനും വിവിധ തരത്തിലുള്ള മാധ്യമങ്ങളുടെ സാന്നിദ്ധ്യം നമ്മെ സഹായിക്കാനുണ്ടെങ്കിലും ആത്യന്തികമായ പുസ്തകവായന തന്നെയാണ് നമ്മെ സന്തോഷിപ്പിക്കുന്നത്. ഭാഷയുടെ നിലനില്‍പ്പിനെ പറ്റി ചിന്തിക്കാന്‍ ഈ വായനാദിനം ഏവര്‍ക്കും അവസരമൊരുക്കട്ടെ.
എന്നാല്‍ ഒരിക്കലും മണവും സ്പര്‍ശവും അറിഞ്ഞുകൊണ്ടുള്ള പുസ്തകവായന മാറ്റിവച്ച് ഓണ്‍ലൈന്‍ വായനയെ പരിപോഷിപ്പിക്കരുത്. സ്കൂള്‍ തുറന്ന് പുത്തന്‍ ബാഗും ഉടുപ്പുമൊക്കെ ഇട്ട് സ്കൂളിലെത്തുമ്ബോള്‍ നിങ്ങള്‍ക്കായി സ്കൂള്‍ ലൈബ്രറിയില്‍ എത്ര സുഗന്ധമുള്ള പുസ്തകങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പുസ്തകങ്ങള്‍ ഹൃദയത്തോട് ചേര്‍ത്ത് പിടിക്കാന്‍ ഓരോരുത്തര്‍ക്കും കഴിയണം. ഭാഷയുടെ നിലനില്‍പ്പിനെ പറ്റി ചിന്തിക്കാന്‍ ഈ വായനാദിനം ഉപയോഗപ്പെടുത്താം
ഒരു മനുഷ്യനെക്കണ്ടാല്‍ ആദ്യം എന്തു ചോദിക്കും. ഒരു സംശയവുമില്ലായിരുന്നു ഫ്രാന്‍സിസ് ബേക്കണ്‍ എന്ന ഇംഗ...
Read more at: https://www.manoramaonline.com/literature/indepth/readers-day/2018/06/17/reading-day.html
Read more at: https://www.manoramaonline.com/literature/indepth/readers-day/2018/06/17/reading-day.html
ഒരു മനുഷ്യനെക്കണ്ടാല്‍ ആദ്യം എന്തു ചോദിക്കും. ഒരു സംശയവുമില്ലായിരുന്നു ഫ്രാന്‍സിസ് ബേക്കണ്‍ എന്ന ഇംഗ...
Read more at: https://www.manoramaonline.com/literature/indepth/readers-day/2018/06/17/reading-day.html
Read more at: https://www.manoramaonline.com/literature/indepth/readers-day/2018/06/17/reading-day.html
മലയാളിയുടെ വായനയിൽ വിപ്ലവം സൃഷ്ടിച്ച മനുഷ്യൻ. വായനശാലകൾ പടുത്തുയർത്തി കേരളം അങ്ങോളമിങ്ങോളം, പ്രോമിത്...
Read more at: https://www.manoramaonline.com/literature/indepth/readers-day/2018/06/19/pn-panicker-father-of-the-library-movement.html
Read more at: https://www.manoramaonline.com/literature/indepth/readers-day/2018/06/19/pn-panicker-father-of-the-library-movement.html
മലയാളിയുടെ വായനയിൽ വിപ്ലവം സൃഷ്ടിച്ച മനുഷ്യൻ. വായനശാലകൾ പടുത്തുയർത്തി കേരളം അങ്ങോളമിങ്ങോളം, പ്രോമിത്...
Read more at: https://www.manoramaonline.com/literature/indepth/readers-day/2018/06/19/pn-panicker-father-of-the-library-movement.html
Read more at: https://www.manoramaonline.com/literature/indepth/readers-day/2018/06/19/pn-panicker-father-of-the-library-movement.html
No comments:
Post a Comment