കേരളപ്പിറവി ദിനാഘോഷം
കേരളപ്പിറവി ദിനത്തില്‍ ആറാേ ക്ലാസ്സിലെ കുട്ടികള്‍ അസംബ്ലി നയിച്ചു.നവകേരളം പ്രസംഗവും പ്രശ്നോത്തരിയും കവിതയും എല്ലാം മികവുറ്റതായിരുന്നു.എന്റെ കേരളത്തിന്റെ പുനര്‍നിര്‍മ്മാണം എങ്ങനെ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഉപന്യാസ രചന നടത്തി.
No comments:
Post a Comment