വാര്‍ത്തകളറിയാന്‍ ക്ലാസ്സുകള്‍ തോറും പത്രങ്ങള്‍.
അഞ്ചാം തരത്തിലെ ഹരിനന്ദയുടെ പിതാവ് രവി മകളുടെ ജന്മദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിലേക്ക് ദേശാഭിമാനി പത്രം സ്പോണ്‍സര്‍ ചെയ്തു.കൂടാതെ രാഘവന്‍,രാജന്‍ മുടിക്കാനം,മോഹനന്‍ മുടിക്കാനം,കുമാരന്‍ വാഴുന്നോറടി എന്നിവരും പത്രങ്ങള്‍ സ്പോണ്‍സര്‍ ചെയ്തു.കൂടാതെ മാതൃഭൂമി,മലയാള മനോരമ എന്നീ പത്രങ്ങളും സ്കൂളിലേക്ക് ലഭ്യമാക്കി.
No comments:
Post a Comment