28-06-2019 വെള്ളിയാഴ്ച ഈ വര്‍ഷത്തെ ജനറല്‍ബോഡിയോഗം നടന്നു. ഇന്നേ ദിവസം തന്നെ വായനാ പക്ഷാചരണത്തിന്റെ ഭാഗമായുള്ള അമ്മയും കുഞ്ഞും സാഹിത്യ ക്വിസ്സും നടന്നു.ജനറല്‍ ബോഡിയോഗത്തില്‍ ഈ വര്‍ഷത്തെ പി.ടി.എ,എം പി.ടി.എ,എസ്.എം.സി കമ്മിറ്റികള്‍ രൂപീകരിച്ചു. ഈ അധ്യയന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
Subscribe to:
Post Comments (Atom)
പ്രസാദം -ആയുര്‍വേദ പദ്ധതി 17-08-2019
പ്രസാദം പദ്ധതിക്കു തുടക്കമായി. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എ...
-
ലഹരി ഉപയോഗത്തിനെതിരെയും ഉല്പ്പാദനത്തിനെതിരേയും ജി.എച്ച.എസ് കാഞ്ഞിരപ്പൊയിലിലെ വിദ്യാര്ത്ഥികള് അധ്യാപകരോടൊത്ത് പ്രതിജ്ഞയെടുത്തു. സമൂഹത്...
-
ഹരിതസേനയുടെ നേതൃത്വത്തില്‍ പെന്ഫ്രണ്ട് പദ്ധതി ഹരിതകേരളമിഷന് പദ്ധതിയുടെ ഭാഗമായി പെന് ഫ്രന്റ് (PEN FRIEND) പരിപാടി അസംബ്ലിയില് ഹരിതസേ...
-
സ്വാതന്ത്ര്യ ദിനാഘോഷത്തില് കാഞ്ഞിരപ്പൊയിലില് സ്വാതന്ത്ര്യ സ്മൃതി സുഗന്ധം പരിപാടി കാലവര്ഷം ശക്തി പ്രാപിച്ചതോടെ ആകസ്മികമായ പ്രഖ്യപി...
No comments:
Post a Comment