sweet Englishസ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബ് കുട്ടികളില്‍ ഇംഗ്ലീഷിനോട് പ്രതിപത്തി ഉണ്ടാക്കാനായി രൂപം കൊടുത്തതാണ്.എല്ലാ കുട്ടികള്‍ക്കും അവരുടെ ആശയങ്ങളെ ഇംഗ്ലീഷില്‍ തന്നെ നിര്‍മ്മിക്കാനും പറയാനും പറ്റുന്ന രീതിയിലാണ് ക്ലബ്ബിന്റെ പ്രവര്‍ത്തനം .ഇംഗ്ലീഷ് അധ്യാപികയായ രമ്യ ടീച്ചറുടെയും മറ്റു അധ്യാപകരുടേയും മേല്‍നോട്ടത്തില്‍ ക്ലബ്ബിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായിരിക്കും.ഇതിന്റെ ഭാഗമായി സ്കൂള്‍ അസംബ്ലി നടത്തി.
Subscribe to:
Post Comments (Atom)
പ്രസാദം -ആയുര്‍വേദ പദ്ധതി 17-08-2019
പ്രസാദം പദ്ധതിക്കു തുടക്കമായി. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എ...
-
പഠനയാത്രയ്ക്കൊരുങ്ങി മുഴുവന് വിദ്യാര്ത്ഥികളും പരീക്ഷ കഴിഞ്ഞുള്ള പ്രവൃത്തി ദിനത്തില് ഏകദിന പഠനയാത്ര നടത്തി. പഠനയാത്ര സാധാരണ മാണെങ്കിലു...
-
ലഹരി ഉപയോഗത്തിനെതിരെയും ഉല്പ്പാദനത്തിനെതിരേയും ജി.എച്ച.എസ് കാഞ്ഞിരപ്പൊയിലിലെ വിദ്യാര്ത്ഥികള് അധ്യാപകരോടൊത്ത് പ്രതിജ്ഞയെടുത്തു. സമൂഹത്...
-
ലോകഹിന്ദി ദിനത്തില് പ്രത്യേക അസംബ്ലിയും വൃദ്ധസദന സന്ദര്ശനവും विश्व हिंदी दिन में बच्चे वृद्धसदन में विद्यालयसभा हिंदी मे...
No comments:
Post a Comment