ഭരണ സമിതി അംഗങ്ങള്‍ പ്രതിദിന അസംബ്ലിക്കെത്തി. കൂടെ ടോയ് ലറ്റിന്റെ താക്കോല്‍ദാന ചടങ്ങും.
പുതിയ സ്കൂള്‍ ഭരണ സാരഥികള്‍ അസംബ്ലിക്കെത്തി.ഇതിനോടൊപ്പം പുതുതായി പണി കഴിപ്പിച്ച ടോയ് ലറ്റിന്റെ താക്കോല്‍ പിരസിഡണ്ട് ഹെല്‍ത്ത് ക്ലബ്ബിലെ സെക്രട്ടറിക്ക് കൈമാറി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കിഷോര്‍ സന്നിഹിതനായി.
No comments:
Post a Comment