2018ന് വിട നല്‍കിക്കൊണ്ട് നവവത്സരത്തെ വരവേല്ക്കുന്ന നാലാമ ക്ലാസ്സിലെ കൂട്ടുകാര്‍ അസംബ്ലി നവ്യാനുഭവമാക്കി.നവവത്സര ഗാനവും ഹൃദ്യമായി.

പ്രസാദം പദ്ധതിക്കു തുടക്കമായി. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എ...
No comments:
Post a Comment