പഠനയാത്രയിലൂടെ അറിവും ആഹ്ലാദവും
പഠനത്തിലെ പിരിമുറുക്കത്തില്‍ നിന്ന് അല്പം ആശ്വാസം ലഭിക്കാനും കുട്ടികളുടെ മനസ്സിലെ പിരമുറുക്കത്തിന്
അയവു വരുത്താനും വേണ്ടി ആണ് കേരളത്തിലെ വലിയ പട്ടണത്തിലേക്കുള്ള പഠനയാത്ര.40 വിദ്യാര്‍ത്ഥികളും 6സ്റ്റാഫംഗങ്ങളും പങ്കടുത്ത പഠനയാത്ര കുട്ടികളില്‍ സന്തോഷം ഉളവാക്കുന്നതായിരുന്നു.ഒന്നിച്ചൊരു തീവണ്ടി യാത്ര എന്നത് കുട്ടികളെ സംബന്ധിച്ചടുത്തോളം വളരെ അധികം പ്രാധാന്യമര്‍ഹിക്കുന്നതാണ്.എറണാകുളം,ബോള്‍ഗാട്ടി പാലസ്, തുറമുഖം,വാട്ടര്‍ തീം പാര്‍ക്ക് എന്നിവ കുട്ടികള ഏറെ രസിപ്പിച്ചു.
No comments:
Post a Comment