Monday 28 March 2016



യു പി  ഹെഡ് മാസ്റ്റർ  രാധാകൃഷ്ണൻ  മാസ്റ്റർ ക്കുളള  ഉപഹാരം  കാഞ്ഞങ്ങാട്  എം  എൽ എ  ഇ  ചന്ദ്ര ശേഖരൻ  നൽകുന്നു

അറുപതാം വാർഷി ക ത്തിൻറെ  ഭാഗമായി  നന്ദന രചിച്ച  ഹിന്ദി കഥാ സമാഹാരം സാഹിത്യകാരൻ ആർ സി കരിപത്ത് പ്രകാശനം ചെയ്യുന്നു

Wednesday 23 March 2016

60  വാർഷികം 

2016 മാർച്ച്‌  26 ന് 

* ഗുരുവന്ദനം 

* സാംസ്ക്കാരിക ഘോഷയാത്ര 

*യാത്രയയപ്പ് 

*കലാസന്ധ്യ 

*കമലദളം


പ്രസാദം -ആയുര്‍വേദ പദ്ധതി 17-08-2019

പ്രസാദം പദ്ധതിക്കു തുടക്കമായി. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എ...