Monday 4 February 2019

പഠനോത്സവം 2019

പഠനമികവിന്റെ നേര്‍കാഴ്ചയുമായി പഠനോത്സവം 2019
പഠനോത്സവത്തിന്റെ ഭാഗമായി ഗണിതക്കളരി ,നിര്‍മ്മാണ ശില്പശാല,പരീക്ഷണ കളരി എന്നിവ കുട്ടികള്‍ക്ക് പുത്തന്‍ അറിവുകള്‍ സംഭാവന ചെയ്യുന്നു.കൂടാതെ ഫെബ്രുവരി 15ന് പഠനമികവുകളുടെ  അവതരണം രക്ഷിതാക്കളുടെ നിര്‍ദ്ദേശത്തിലൂടെ അവതരിപ്പിക്കുന്നു.

सुरीली हिंदी

सुरीली हिंदी
बच्चों में हिंदी की रुचि उत्पन्न करने  के लिए केरल सरकार की ओर से एक नया कदम है ,सुरीली हिंदी।हिंदी की निपुणता हासिल कराने के लिए छठी कक्षा के बच्चों को ही यह योजना बनाई है। 

U S S -L S S SPECIAL COACHING &MODEL EXAMINATION

U S S -L S S  പരീക്ഷകള്‍ക്കുള്ള പ്രത്യേക പരിശീലനത്തോടൊപ്പം മോഡല്‍ പരീക്ഷയും നടത്തി.


U S S -L S S  പരീക്ഷകള്‍ക്കുള്ള പ്രത്യേക പരിശീലനത്തോടൊപ്പം മോഡല്‍ പരീക്ഷയും നടത്തി.മറ്റു സ്കൂളിലെ കുട്ടികളും പങ്കെടുത്തു. നല്ല മാര്‍ക്ക് വാങ്ങിയവര്‍ക്ക് ഹെഡ്മാസ്റ്റര്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.

ഗണിതലാബ് ഉദ്ഘാടനവും ഗണിതക്കളരിയും

ഗണിതലാബ് ഉദ്ഘാടനവും ഗണിതക്കളരിയും



സ്കൂളിലെ ഗണിതപഠനം എളുപ്പമാക്കുന്നതിനും ഗണിത ഉപകരണങ്ങളിലൂടെ കുട്ടികള്‍ക്ക് ഗണിതത്തെ കുറിച്ച് കൂടുതല് മനസ്സിലാക്കുവാനായി ഗണിതലാബിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിനോടൊപ്പം  ഗണിത പഠനം സുഗമമാക്കുന്നതിനുള്ള ക്ലാസ്സും നടത്തിക്കൊണ്ട് ഗണിതമേള നടത്തി.

പ്രസാദം -ആയുര്‍വേദ പദ്ധതി 17-08-2019

പ്രസാദം പദ്ധതിക്കു തുടക്കമായി. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എ...