Monday 18 June 2018

വായന പക്ഷാചരണത്തിന് തുടക്കമിട്ട് ജി.എച്ച.എസ് കാഞ്ഞിരപ്പൊയില്‍

x-default


pn-panicker
പുതുവായില്‍ നാരായണ പണിക്കര്‍

മലയാളിയുടെ വായനയിൽ വിപ്ലവം സൃഷ്ടിച്ച മനുഷ്യൻ. വായനശാലകൾ പടുത്തുയർത്തി കേരളം അങ്ങോളമിങ്ങോളം, പ്രോമിത്...

Read more at: https://www.manoramaonline.com/literature/indepth/readers-day/2018/06/19/pn-panicker-father-of-the-library-movement.html
മലയാളിയുടെ വായനയിൽ വിപ്ലവം സൃഷ്ടിച്ച മനുഷ്യൻ. വായനശാലകൾ പടുത്തുയർത്തി കേരളം അങ്ങോളമിങ്ങോളം, പ്രോമിത്...

Read more at: https://www.manoramaonline.com/literature/indepth/readers-day/2018/06/19/pn-panicker-father-of-the-library-movement.html
ഒരു മനുഷ്യനെക്കണ്ടാല്‍ ആദ്യം എന്തു ചോദിക്കും. ഒരു സംശയവുമില്ലായിരുന്നു ഫ്രാന്‍സിസ് ബേക്കണ്‍ എന്ന ഇംഗ...

Read more at: https://www.manoramaonline.com/literature/indepth/readers-day/2018/06/17/reading-day.html
ജൂണ്‍ 19 കേരളത്തില്‍ വായനാദിനമായി ആചരിക്കുന്നു. ‘വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും’. കവി കുഞ്ഞുണ്ണി മാഷിന്റെ ഈ വരികള്‍ വായനാദിനത്തില്‍ നമുക്കേവര്‍ക്കും ഒന്നു കൂടി ഓര്‍ക്കാം… വായന മനുഷ്യനെ പൂര്‍ണ്ണനാക്കുന്നു. അറിവു പകരുന്നതിനോടൊപ്പം തന്നെ നമ്മുടെ സംസ്ക്കാരത്തെ തിരിച്ചറിയാനും വായന സഹായിക്കുന്നു. 
മലയാളത്തെ സ്നേഹിക്കാനും, ഭാഷയെപ്പറ്റി പഠിക്കുവാനും നാം പുതുതലമുറയെ സന്നദ്ധരാക്കണം. ഭാഷയെ തൊട്ടറിയാനും, അനുഭവിച്ചറിയാനും വിവിധ തരത്തിലുള്ള മാധ്യമങ്ങളുടെ സാന്നിദ്ധ്യം നമ്മെ സഹായിക്കാനുണ്ടെങ്കിലും ആത്യന്തികമായ പുസ്തകവായന തന്നെയാണ് നമ്മെ സന്തോഷിപ്പിക്കുന്നത്. ഭാഷയുടെ നിലനില്‍പ്പിനെ പറ്റി ചിന്തിക്കാന്‍ ഈ വായനാദിനം ഏവര്‍ക്കും അവസരമൊരുക്കട്ടെ.
എന്നാല്‍ ഒരിക്കലും മണവും സ്പര്‍ശവും അറിഞ്ഞുകൊണ്ടുള്ള പുസ്തകവായന മാറ്റിവച്ച്‌ ഓണ്‍ലൈന്‍ വായനയെ പരിപോഷിപ്പിക്കരുത്. സ്കൂള്‍ തുറന്ന് പുത്തന്‍ ബാഗും ഉടുപ്പുമൊക്കെ ഇട്ട് സ്കൂളിലെത്തുമ്ബോള്‍ നിങ്ങള്‍ക്കായി സ്കൂള്‍ ലൈബ്രറിയില്‍ എത്ര സുഗന്ധമുള്ള പുസ്തകങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പുസ്തകങ്ങള്‍ ഹൃദയത്തോട് ചേര്‍ത്ത് പിടിക്കാന്‍ ഓരോരുത്തര്‍ക്കും കഴിയണം. ഭാഷയുടെ നിലനില്‍പ്പിനെ പറ്റി ചിന്തിക്കാന്‍ ഈ വായനാദിനം ഉപയോഗപ്പെടുത്താം
 
ഒരു മനുഷ്യനെക്കണ്ടാല്‍ ആദ്യം എന്തു ചോദിക്കും. ഒരു സംശയവുമില്ലായിരുന്നു ഫ്രാന്‍സിസ് ബേക്കണ്‍ എന്ന ഇംഗ...

Read more at: https://www.manoramaonline.com/literature/indepth/readers-day/2018/06/17/reading-day.html
ഒരു മനുഷ്യനെക്കണ്ടാല്‍ ആദ്യം എന്തു ചോദിക്കും. ഒരു സംശയവുമില്ലായിരുന്നു ഫ്രാന്‍സിസ് ബേക്കണ്‍ എന്ന ഇംഗ...

Read more at: https://www.manoramaonline.com/literature/indepth/readers-day/2018/06/17/reading-day.html

മലയാളിയുടെ വായനയിൽ വിപ്ലവം സൃഷ്ടിച്ച മനുഷ്യൻ. വായനശാലകൾ പടുത്തുയർത്തി കേരളം അങ്ങോളമിങ്ങോളം, പ്രോമിത്...

Read more at: https://www.manoramaonline.com/literature/indepth/readers-day/2018/06/19/pn-panicker-father-of-the-library-movement.html
മലയാളിയുടെ വായനയിൽ വിപ്ലവം സൃഷ്ടിച്ച മനുഷ്യൻ. വായനശാലകൾ പടുത്തുയർത്തി കേരളം അങ്ങോളമിങ്ങോളം, പ്രോമിത്...

Read more at: https://www.manoramaonline.com/literature/indepth/readers-day/2018/06/19/pn-panicker-father-of-the-library-movement.html

ഹലോ ഇംഗ്ലീഷ് ക്ലാസ്സുകള്‍ 18-06-2018 നു തുടങ്ങി

HELLO ENGLISH CLASSESS STARTED AT GHS KANHIRAPOIL ON 18-06-2018

ഫുട്ബോള്‍ ലഹരിയില്‍ കാഞ്ഞിരപ്പൊയില്‍






Image result for 2018 fifa world cup

2018 FIFA World Cup




2018 FIFA World Cup.svg
2018 FIFA World Cup official logo
Tournament details
Host country Russia
Dates 14 June – 15 July
Teams 32 (from 5 confederations)
Venue(s) 12 (in 11 host cities)
Tournament statistics
Matches played 12
Goals scored 26 (2.17 per match)
Attendance 573,399 (47,783 per match)
Top scorer(s) Portugal Cristiano Ronaldo (3 goals)
2014
2022
All statistics correct as of 1 match on 18 June 2018.
The 2018 FIFA World Cup is the 21st FIFA World Cup, a quadrennial international football tournament contested by the men's national teams of the member associations of FIFA. It is currently ongoing in Russia starting from 14 June and will end with the final match on 15 July 2018.[1] The country was awarded the hosting rights on 2 December 2010.

This is the first World Cup to be held in Eastern Europe, and the eleventh time that it has been held in Europe. For the first time the tournament takes place on two continents – Europe and Asia.[2] All of the stadium venues are in or just outside European Russia to keep travel time manageable. At an estimated cost of over $14.2 billion, it is the most expensive World Cup ever.[3]

The final tournament involves 32 national teams, which include 31 teams determined through qualifying competitions and the automatically qualified host team. Of the 32 teams, 20 make back-to-back appearances following the last tournament in 2014, including defending champions Germany, while both Iceland and Panama make their first appearances at a FIFA World Cup. A total of 64 matches will be played in 12 venues located in 11 cities. The final will take place on 15 July at the Luzhniki Stadium in Moscow.[4]

The winners of the World Cup will qualify for the 2021 FIFA Confederations Cup.
2018 ഫിഫ ലോകകപ്പിന്റെ ആവേശത്തില്‍ ഇന്ത്യന്‍ ജനത ഒന്നടങ്കം ഉത്സവമാക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്.ഈ ഉത്സവം ആഘോഷമാക്കാന്‍ കാഞ്ഞിരപ്പൊയിലിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യമൊരുക്കിയിരിക്കുകയാണ് അധ്യാപകര്‍.  റ‍‍ഷ്യ ലോകകപ്പിന്റെ കളികളോടൊപ്പം കാഞ്ഞിരപ്പൊയിലിലും കളികള്‍ നടക്കും. 5 പേരടങ്ങുന്ന ടീമുകള്‍ ലോകകപ്പിലെ ടീമുകളുടെ പേരുമായി പന്തടിക്കും



Wednesday 13 June 2018

ഹലോ ഇംഗ്ലീഷ്-നൂതന രീതികളുമായി ഇംഗ്ലീഷ് പഠനം


Hello English 
 Hello English is an Indian government program initiated by the Government of Kerala. The program is launched under Sarva Shiksha Abhiyan (SSA). Hello English was officially inaugurated by C. Raveendranath, Minister for Education of the Government of Kerala.[2] The program was launched with an aim of improving the English language skills of students of government and aided schools. The initiative aims at enabling the teachers and students to handle English language with improved proficiency.

A new English Empowerment programme HELLO ENGLISH WAS inaugurated by Madikkai Gramapanchayath standing committe cairman(Education)Sri.Abdul Rahman on 14-06-2018



















പരിസ്ഥിതി ദിനവും വര്‍ഷമാക്കാന്‍ പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് ക്ലബ്ബ് പ്രവര്‍ത്തനം
പരിസ്ഥിതി ദിനത്തില്‍ ഹെ‍ഡ്മാസ്റ്റര്‍ ചൊല്ലിക്കൊടുത്ത പ്രതിജ്ഞാ വാചകം പ്രാവര്‍ത്തികമാക്കാനുള്ള പരിശ്രമത്തിലാണ് പരിസ്ഥിതി ക്ലബ്ബ് . പ്രീത ടീച്ചറും ശ്രീജ ടീച്ചറും ഗൗരവത്തോടെ ഈ ദൗത്യം ഏറ്റെടുക്കുമ്പോള്‍  ഫലപ്രാപ്തിയിലെത്താന്‍ താമസമില്ല.പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈകള്‍ നട്ടുകൊണ്ട് പ്രധാനധ്യാപകന്‍ കെ.ജി സനല്‍ഷാ ഈ ദൗത്യം തുടങ്ങി വച്ചു. കേരളത്തിന്റെ ഔദ്യോഗിക വൃക്ഷമായി പ്രഖ്യാപിച്ച പ്ലാവ് സ്കൂളിലെ പരിസരങ്ങളില്‍ നട്ടുകൊണ്ട് കുട്ടികള്‍ക്ക് തങ്ങളുടെ വീടിന്റെ പരിസരങ്ങളിലും നട്ടു വളര്‍ത്താനുതകുന്ന തൈകള്‍ വിതരണം ചെയ്തപ്പോള്‍ പരിസ്ഥിതി സംരക്ഷണത്തിന് തണല്‍ സംരക്ഷണമാണെന്നും തണലിന് വ‍ൃക്ഷങ്ങള്‍ അത്യാവശ്യമാണെന്നുമുള്ള ബോധം വിദ്യാര്‍ത്ഥകളിലുണ്ടാക്കി.അതിനാല്‍ വ‍ൃക്ഷത്തൈകളും സംരക്ഷിക്കേണ്ടുന്നത് അത്യാവശ്യമാണെന്നുള്ള യാഥാര്‍ത്ഥ്യം മനസ്സിലാക്കി കൊണ്ട്  താല്‍പര്യമുള്ളവര്‍ക്ക് മാത്രം വിതരണം നടത്തി.



വിജയ കിരീടത്തില്‍ മൂന്നു പൊന്‍തൂവലുകള്‍

വിജയകിരീടത്തില്‍ പൊന്‍തൂവലുകളായി വിവിധ 

പരീക്ഷാ വിജയങ്ങള്‍

എസ്.എസ്.എല്‍.സി യുടെ ഉന്നത വിജയം കാ‍ഞ്ഞിരപ്പൊയില്‍ ഗ്രാമത്തിന്റെ സ്വപ്ന സാക്ഷാത്കാരമാണ്.ആര്‍.എം.എസ്.എ പദ്ധതി പ്രകാരം വളരെയധികം പരിമിതികളിലൂടെ  വിജയം വെല്ലുവിളിയായി ഏറ്റെടുത്തപ്പോള്‍ മുതല്‍ നാട്ടുകാരും അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരുമിച്ചു നിന്നതിന്റെ ഫലമാണ് തുടര്‍ച്ചയായി ഇത്തവണയും ലഭിച്ച100 ശതമാനം വിജയം.ഈ പ്രാവശ്യത്തെ വിജയത്തിന് മധുരം വര്‍ദ്ധിച്ചു.7 പേര്‍  മുഴുവന്‍ എ പ്ലസ് ലഭിച്ചവര്‍ ,2 പേര്‍ 9 എ പ്ലസ്സും ഒരു എ യും ലഭിച്ചവര്‍. സൗകര്യങ്ങള്‍ സര്‍ക്കാരിലൂടെ നടപ്പിലാകുമ്പോള്‍ പഠന നിലവാരം മെച്ചപ്പെടുത്താനുള്ള വഴികള്‍ സുഗമമാക്കുകയാണ് അധ്യാപകര്‍.അത് എസ്.എസ്.എല്‍.സി യില്‍ മാത്രം ഒതുങ്ങുന്നതല്ല. ചിട്ടയായ പരിശീലനങ്ങള്‍ പല മേഖലകളിലും നടന്നു വരുന്നു. അതിന്റെ തെളിവുകളാണ് എല്‍.എസ്.എസ്,യു.എസ്.എസ്,എന്‍.എം.എസ്.എ പരീക്ഷകളിലെ വിജയങ്ങള്‍
ഇവര്‍ വിജയികള്‍

Wednesday 6 June 2018

പുതിയ അക്കാദമിക വര്‍ഷത്തിലെ ആദ്യ അസംബ്ലിയില്‍ അശ്വിന്‍ ബാബുവിന്റെ പിറന്നാള്‍ സമ്മാനം

പ്രതിദിന അസംബ്ലി
പ്രതിദിന അസംബ്ലി എന്ന ശൈലി ഒരു പക്ഷെ കാഞ്ഞിരപ്പൊയിലിന്റെ മാത്രം പ്രത്യേകതയാകാം.അതിന്റെ ഫലമെന്താണെന്ന് ചിന്തിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത് വിദ്യാര്‍ത്ഥികളും അധ്യാപകരും എന്നും കാണുകയും അവരുടെ മനസ്സിലെ കാര്യങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്നു എന്നാണ്. വിദ്യാര്‍ത്ഥിയുടെ മാനസികമായ വികാസവും ഒരു സഭയിലെത്തുമ്പോള്‍ അവനിലുണ്ടാകുന്ന ഉണര്‍വ്വും അസംബ്ലിയിലൂടെ സ്വായത്തമാകും. അതിന്റെ ഫലമായാണ് ജന്മദിനത്തില്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ കൊണ്ടുവരാനും അനാവശ്യമായി തീരുന്ന മിഠായിക്ക് പകരം ഉച്ചഭക്ഷണത്തിനായി തങ്ങളുടെ ജന്മദിനത്തില്‍ എന്തെങ്കിലും സംഭാവന ചെയ്യണം എന്നുള്ള ബോധവുും ഉടലെടുക്കുന്നത്.

2018-2019 അക്കാദമിക വര്‍ഷത്തേക്ക് കാഞ്ഞിരപ്പൊയിലിന്റെ കാല്‍വെയ്പ്

അധ്യയനസമയം പരമാവധി ലഭ്യമാക്കുന്ന രീതിയില്‍ പ്രവേശനോത്സവം

പുതിയ അധ്യയന വര്‍ഷത്തില്‍ മികവിന്റെ പാതയില്‍ മുന്നൊരുക്കത്തോടെ എന്ന മുദ്രാവാക്യം മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് കാഞ്ഞിരപ്പൊയിലിലെ അധ്യാപകരും രക്ഷകര്‍ത്താക്കളും നാട്ടുകാരും വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങളെല്ലാം വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പില്‍ വരുത്താനുള്ള തയായാറെടുപ്പിലാണ്.അതിന്റെ ഭാഗമായി സര്‍ക്കാറിന്റെ തീരുമാനത്തോടൊപ്പം നിന്നുകൊണ്ട് അധ്യയന സമയം കൂടുതല്‍ നഷ്ടപ്പെടുത്താതെ വിദ്യാര്‍ത്ഥികളുടെ പഠന സമയം പരമാവധി ഉപയോഗയോഗ്യമാക്കുക എന്ന ചിന്തയിലൂടെ ഈ വര്‍ഷത്തെ പ്രവേശനോത്സവം ലളിതമായ ചടങ്ങില്‍ ഗംഭീരമാക്കി.പിഞ്ചുകുട്ടികളായ പ്രീ പ്രൈമറി കുരുന്നുകളും ഒന്നാം ക്ലാസ്സിലെ പിഞ്ചുമക്കളേയും പേപ്പര്‍ തൊപ്പികള്‍ ധരിപ്പിച്ച് പച്ച മരത്തണലിലേക്ക് സ്വീകരിച്ചിരുത്തി. തുടര്‍ന്ന് പ്രധാനധ്യാപകന്റെ നേത‍ത്വത്തില്‍ ഈ അക്കാദമിക വര്‍ഷത്തെ ആദ്യ സ്കൂള്‍ അസംബ്ലി നടന്നു. കുട്ടികള്‍ക്കായുള്ള മധുരവും മറ്റു സമ്മാനങ്ങളും വേദിയല്‍ വെച്ച് വിതരണം ചെയ്തശേഷം ഒട്ടും വൈകാതതന്നെ ക്ലാസ്സുകള്‍ ആരംഭിച്ചു.ഉച്ചയ്ക്ക് പായസവിതരണം നടത്തി കുട്ടികളെ സന്തോഷിപ്പിച്ചു.











പ്രസാദം -ആയുര്‍വേദ പദ്ധതി 17-08-2019

പ്രസാദം പദ്ധതിക്കു തുടക്കമായി. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എ...