വൈക്കം മുഹമ്മദ് ബഷീര്‍ മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു. ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ആധുനിക മലയാളസാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ടു.ജനകീയനായ എഴുത്തുകാരനായി. |
Wednesday 4 July 2018
ബഷീര്‍ ദിനം ജുലായ് 2018
Subscribe to:
Post Comments (Atom)
പ്രസാദം -ആയുര്‍വേദ പദ്ധതി 17-08-2019
പ്രസാദം പദ്ധതിക്കു തുടക്കമായി. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എ...
-
വായനദിനവും വായനാ പക്ഷാചരണവും വായനാ പക്ഷാചരണത്തിനോടനുബന്ധിച്ച് ലൈബ്രറി പുസ്തക പ്രദര്‍ശനം 1996 മുതൽ കേരള സർക്കാർ ജൂൺ 19 വായന ദി...
-
ജനുവരി 10 വിശ്വ ഹിന്ദി ദിനം विश्व हिन्दी दिवस प्रति वर्ष 10 जनवरी को मनाया जाता है। इसका उद्देश्य विश्व में हिन्दी के प्रचार-प्रसार के ...
-
y YOGA DAY INAGURATION K.G.SANALSHAH (HM) ജൂണ്‍ 21അന്താരാഷ്ട്ര യോഗാ ദിനാചരണം ഭാരതത്തിലുടനീളം കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്...
No comments:
Post a Comment