.

നവം 7ന് സി.വി. രാമന്‍ ജന്മദിനാഘോഷം
പ്രതിദിന അസംബ്ലിയില്‍ 6ബി കുട്ടികളുടെ ഊഴമായിരുന്നു.ശ്രീജ ടീച്ചര്‍ സി.വി.രാമന്‍ അനുസ്മരണ പ്രഭാഷണം നടത്തി| ജനനം | 1888 നവംബർ 7 തിരുച്ചിറപ്പിള്ളി, തമിഴ്‌നാട് |
|---|---|
| മരണം | 1970 നവംബർ 21 |
| താമസം | |
| ദേശീയത | |
| മേഖലകൾ | ഭൗതികശാസ്ത്രം |
| സ്ഥാപനങ്ങൾ | ഇന്ത്യൻ ഫിനാൻസ് ഡിപ്പാർട്ട്മെന്റ് ഇന്ത്യൻ അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ ഓഫ് സയൻസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് സയൻസ് രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് |
| ബിരുദം | പ്രെസിഡൻസി കോളേജ് |
| ഗവേഷണവിദ്യാർത്ഥികൾ | ജി.എൻ. രാമചന്ദ്രൻ |
| അറിയപ്പെടുന്നത് | രാമൻ പ്രഭാവം |
| പ്രധാന പുരസ്കാരങ്ങൾ | ഭാരതരത്ന ലെനിൻ സമാധാനസമ്മാനം |
No comments:
Post a Comment