Tuesday 24 October 2017

ഓസോണ്‍ ദിനം

വിദ്യാലയത്തിലെ ശാസ്ത്ര ക്ലബ്ബിന്റെ  ആഭിമുഖ്യത്തില്‍ ഓസോണ്‍ ദിനം ആചരിച്ചു.
സെപ്തംബർ 16 നാണ് ലോക ഓസോൺ ദിനമായി ആചരിക്കുന്നത്. 1988-ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി യോഗത്തിലാണ് ഓസോൺ പാളി സംരക്ഷണദിനമായി പ്രഖ്യാപിച്ചത്‌. പാളിയുടെ സംരക്ഷണത്തിനായി 1987 സെപ്റ്റംബർ 16-ന് മോൺട്രിയോളിൽ ഉടമ്പടി ഒപ്പുവച്ചു. ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്‌തുക്കളുടെ നിർമ്മാണവും ഉപയോഗവും കുറയ്‌ക്കുകയാണ്‌ ഇതിന്റെ ഉദ്ദേശ്യം.
ഇതിന്റെ ഭാഗമായി പോസ്റ്റര്‍ നിര്‍മ്മാണം,ചുമര്‍ പത്രിക നിര്‍മ്മാണം ഓസോണിന്റെ പ്രാധാന്യത്തെകുറിച്ചുള്ള ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു.
ഐ എച്ച് ആര്‍ ഡി കോളേജിലെ പ്രിന്‍സിപ്പാള്‍ പ്രൊ.ഗോപിനാഥ് മള്‍ട്ടിമീഡിയ പരസന്റേഷനോ‌ടുകൂടി ക്ലാസ്സ് കൈകാര്യം ചെയ്തു.

No comments:

Post a Comment

പ്രസാദം -ആയുര്‍വേദ പദ്ധതി 17-08-2019

പ്രസാദം പദ്ധതിക്കു തുടക്കമായി. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എ...