Wednesday 6 June 2018

പുതിയ അക്കാദമിക വര്‍ഷത്തിലെ ആദ്യ അസംബ്ലിയില്‍ അശ്വിന്‍ ബാബുവിന്റെ പിറന്നാള്‍ സമ്മാനം

പ്രതിദിന അസംബ്ലി
പ്രതിദിന അസംബ്ലി എന്ന ശൈലി ഒരു പക്ഷെ കാഞ്ഞിരപ്പൊയിലിന്റെ മാത്രം പ്രത്യേകതയാകാം.അതിന്റെ ഫലമെന്താണെന്ന് ചിന്തിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത് വിദ്യാര്‍ത്ഥികളും അധ്യാപകരും എന്നും കാണുകയും അവരുടെ മനസ്സിലെ കാര്യങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്നു എന്നാണ്. വിദ്യാര്‍ത്ഥിയുടെ മാനസികമായ വികാസവും ഒരു സഭയിലെത്തുമ്പോള്‍ അവനിലുണ്ടാകുന്ന ഉണര്‍വ്വും അസംബ്ലിയിലൂടെ സ്വായത്തമാകും. അതിന്റെ ഫലമായാണ് ജന്മദിനത്തില്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ കൊണ്ടുവരാനും അനാവശ്യമായി തീരുന്ന മിഠായിക്ക് പകരം ഉച്ചഭക്ഷണത്തിനായി തങ്ങളുടെ ജന്മദിനത്തില്‍ എന്തെങ്കിലും സംഭാവന ചെയ്യണം എന്നുള്ള ബോധവുും ഉടലെടുക്കുന്നത്.

No comments:

Post a Comment

പ്രസാദം -ആയുര്‍വേദ പദ്ധതി 17-08-2019

പ്രസാദം പദ്ധതിക്കു തുടക്കമായി. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എ...