Thursday 15 August 2019

प्रेमचंद हिंदी मंच രൂപീകരിച്ചു. സയന്‍സ് ക്ലബ്ബിന്റേയും പരിസ്ഥിതി ക്ലബ്ബിന്റേയും രൂപീകരണം നടന്നു.2-7-2019

വിശ്വസാഹിത്യകാരനായ പ്രേം ചന്ദിന്റെ പേരില്‍ രൂപീകരിച്ച ഹിന്ദി ക്ലബ്ബ്
 ഹിന്ദി പഠനം സുഗമമാക്കാനും കുട്ടികള്‍ക്ക്  ഹിന്ദി ഭാഷയോട് അടുപ്പമുണ്ടാക്കാനും വേണ്ടി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഹിന്ദി ക്ലബ്ബാണ് प्रेमचंद हिंदी मंच‍‍।പ്രധാനധ്യാപികയുടെ നേത‍ൃത്വത്തില്‍ ഹിന്ദി അധ്യാപകരായ രാജേഷ് മാസ്റ്ററും ഹരിനാരായണന്‍ മാസ്റ്ററും ക്ലബ്ബ് രൂപീകരണത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. പ്രേംചന്ദിന്റെ പേരിലുള്ള ക്ലബ്ബായതിനാല്‍ പ്രേംചന്ദ് ദിനപരിപാടികളെ കുറിച്ചുള്ള ആദ്യവട്ട ചര്‍ച്ചയും നടന്നു.സംയോജക് ,ഉപസംയോജക് എന്നീ സ്ഥാനങ്ങള്‍ യഥാക്രമം ഒന്‍പതാം ക്ലാസ്സിലെ ജിതിനയും ഏഴാം ക്ലാസ്സിലെ ശിവനന്ദ് ജനാര്‍ദ്ദനനും എടുത്തു.

No comments:

Post a Comment

പ്രസാദം -ആയുര്‍വേദ പദ്ധതി 17-08-2019

പ്രസാദം പദ്ധതിക്കു തുടക്കമായി. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എ...