Thursday 15 August 2019

പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികളുടെ സാഹചര്യങ്ങള്‍ അറിയാനായി ആദ്യ ഗൃഹ സന്ദര്‍ശനം 4-7-2019

പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികളുടെ സാഹചര്യങ്ങള്‍ അറിയാനായി ആദ്യ ഗൃഹ സന്ദര്‍ശനം 4-7-2019
അധ്യാപകര്‍ അഞ്ച് ഗ്രൂപ്പുകളായിത്തിരിഞ്ഞ് ഗൃഹസന്ദര്‍ശനം നടത്തി.കുട്ടികളുടെ ഗാര്‍ഹിക ചുറ്റുപാടുകള്‍ മനസ്സിലാക്കാനും അവരുടെ പ്രശ്നങ്ങളെ അറിഞ്ഞ് പ്രതിവിധി കണ്ടെത്തുന്നതുമായിരുന്നു ഇതിന്റെ ഉദ്ദേശം.

No comments:

Post a Comment

പ്രസാദം -ആയുര്‍വേദ പദ്ധതി 17-08-2019

പ്രസാദം പദ്ധതിക്കു തുടക്കമായി. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എ...